GB Mount Resort: കല്ലാറിലെ ടൂറിസം വികസനത്തിന് പുതിയ ഉദയം

പ്രകൃതിയോടൊത്തു ചേർന്ന ആഡംബര വിനോദസഞ്ചാര കേന്ദ്രം GB Mount Resort

Feb 03, 2025 - 08:16
Updated: 1 year ago
0 36

തിരുവനന്തപുരം ജില്ലയിലെ കല്ലാറിൽ GB Mount Resort എന്ന പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി മാർച്ച് 2025 ഇൽ ആരംഭിക്കുന്നു. പ്രകൃതിയോടൊപ്പം ആധുനിക സൗകര്യങ്ങൾ ഒത്തുചേർത്ത് നിലവിലെ ടൂറിസം രംഗത്തിന് പുതുമയും ശോഭയും നൽകുന്ന ഈ റിസോർട്ട്, ഭാവിയിൽ കല്ലാറിന്റെ ടൂറിസം മാനചിത്രം തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രകൃതിയോടൊത്തു ചേർന്ന ആഡംബര വിനോദസഞ്ചാര കേന്ദ്രം

GB Mount Resort സുന്ദരമായ പൊന്മുടി ഹിൽ സ്റ്റേഷൻ ടൂറിസത്തിന് പുതിയ അർഥം നൽകി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര താമസസൗകര്യങ്ങൾ ഒരുക്കുകയാണ്. അതിനൊപ്പം പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിന് മുൻതൂക്കം നൽകിയും പദ്ധതി രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഉന്നത നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷൻ

GB Mount Resort സ്റ്റാർ  നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ഒരു പ്രീമിയം ടൂറിസം ഹബ് ആകാൻ ഒരുങ്ങുകയാണ്. ആധുനിക സൗകര്യങ്ങളോടൊപ്പം പ്രകൃതിയുടെ ആകർഷണവും സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.

റിസോർട്ടിൽ ആഡംബര റൂമുകൾ, കോട്ടേജുകൾ,  സ്വിമ്മിംഗ് പൂൾ, സ്പാ & വെൽനസ് സെന്റർ, മെഡിറ്റേഷൻ, മൾട്ടിപ്ലെക്സ് കൺവെൻഷൻ ഹാൾ, ബാർ, റസ്റ്റോറന്റ് ,അഡ്വെഞ്ചർ ട്രാക്കിങ്, പെറ്റ് സ്റ്റേഷൻ കുതിര സവാരിഎന്നിവ ഉൾപ്പെടും. ഇതിന് പുറമേ, അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നവരായ സാഹസിക വിനോദങ്ങൾ, ട്രക്കിങ്ങ്, വൈൽഡ് ലൈഫ് എക്സ്പീരിയൻസ് തുടങ്ങിയവയും ഇവിടെ ഒരുക്കും.

ഭാവിയിൽ കല്ലാറിന്റെ മുഖചിത്രം മാറ്റും

കല്ലാറിന്റെ നൈസർഗികസൗന്ദര്യവും ടൂറിസം സാധ്യതകളും കണക്കിലെടുത്ത്, GB Mount Resort പ്രാദേശിക ടൂറിസം വികസനത്തിന് ഒരു മൈൽസ്റ്റോൺ ആകുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷങ്ങളിൽ, ഇന്ത്യയിലും വിദേശത്തും നിന്നുള്ള സഞ്ചാരികളെ ഈ പ്രദേശം കൂടുതൽ ആകർഷിക്കുമെന്നും കരുതുന്നു.

പ്രാദേശിക തൊഴിലവസരങ്ങൾക്കും സാമ്പത്തിക ഉണർവിനും പുതിയ വഴികൾ
റിസോർട്ടിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിക്കുകയും, കല്ലാറിന്റെയും സമീപ പ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഹോട്ടൽ മാനേജുമെന്റ്, ഗൈഡിംഗ്, റസ്റ്റോറന്റ് സർവീസ്, ടൂറിസം-ബേസ്‌ഡ് ബിസിനസ്സുകൾ എന്നിവയിലെ പുതിയ അവസരങ്ങൾ പ്രദേശവാസികൾക്ക് നൽകാനാണ് പദ്ധതികൾ.

വ്യവസായ വികസനത്തിനും പ്രാദേശിക തൊഴിൽ അവസരങ്ങൾക്കും പുതിയ വഴികൾ

GB Mount Resort പ്രാദേശിക തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുകയും കല്ലാറിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും സഞ്ചാരവ്യാപാര രംഗത്തിന് പുതിയ ഉണർവേകുകയും ചെയ്യുന്നു. വിവിധ ഉത്സവങ്ങളും കാർഷിക വിനോദ സഞ്ചാര പരിപാടികളും ഉൾപ്പെടുത്തി റിസോർട്ടിന്റെ പ്രവർത്തനം വിപുലീകരിക്കുന്ന പദ്ധതികളും നിലവിലുണ്ട്.

ഒരു സംരംഭക സ്വപ്നത്തിന്റെ യാഥാർത്ഥ്യവൽക്കരണം
GB Mount Resort വിനോദ സഞ്ചാരവും ബിസിനസ്സും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ദൗത്യം ആണ്. 2025  മാർച്ച് മാസത്തിൽ  കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നതോടെതോടെ, ഈ സ്ഥലം ഭാവിയിൽ കല്ലാറിന്റെ മുതൽക്കൂട്ടായി മാറുമെന്ന് ഉറപ്പാണ്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0
Aneesh Kumari

I am Aneesh Kumari, an entrepreneur, business leader, and media professional with a passion for innovation, technology, tourism, and responsible journalism. As the CEO of GB Mount Resorts, Director of Fycus IT Solutions, and the founder of GB Insight, I have the opportunity to work across hospitality, information technology, and digital media. My journey has been driven by a commitment to creating meaningful businesses while contributing positively to society. Through GB Insight, an independent digital news platform, I strive to deliver accurate, timely, and reliable news that empowers readers with credible information, thoughtful analysis, and stories that matter. I strongly believe that honest journalism and informed public discussion are essential to a healthy society. My goal is to build GB Insight into a trusted platform that promotes transparency, integrity, and responsible reporting while encouraging informed opinions and constructive dialogue. Whether in business or media, I remain committed to innovation, excellence, and making a lasting positive impact through my work.

Comments (0)

User